TET യോഗ്യതാ പരീക്ഷ പരിശീലന ക്ലാസ്സ് ജില്ലാക്കമ്മറ്റിയുടെ

ആഭിമുഖ്യത്തില്‍ നടത്തുന്നു…താത്പര്യമുള്ളവര്‍ 22.7.2012 നു

മുമ്പായി സംസ്ഥാനക്കമ്മററി ഓഫീസ്ല്‍ നേരിട്ടോ,ksta.state@gmail.com

എന്ന അഡ്രസ്സിലോ.0471-2324997,2327630 എന്ന നമ്പരിലോ വിളിച്ച്

രജിസ്റ്റര്‍ ചെയ്യേണ്ടതാണ്…